സംസ്‌കാരം തടഞ്ഞ ബിജെപി നേതാവിനെതിരെ മുഖ്യമന്ത്രി | Oneindia Malayalam

2020-07-27 54

Pinarayi Criticizes Kerala Bjp Leader

കോട്ടയത്ത് കൊവിഡ് മൂലം മരണപ്പെട്ടയാളുടെ മൃതദേഹം സംസ്കരിക്കുന്നത് ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മരണപ്പെട്ട വ്യക്തിയോട് അനാദരവ് കാട്ടുന്നത് സംസ്കാരമുള്ള സമൂഹത്തിനു യോജിച്ചതല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്